Aakko Chamundi Theyyam - ആക്കോ ചാമുണ്ഡി തെയ്യം
കാസറഗോഡ് ജില്ലയിലെ ചെറുപുഴക്ക് അടുത്തുള്ള കമ്പല്ലൂർ കോട്ടയിൽ തറവാട്ടിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ് ആക്കോ ചാമുണ്ഡി തെയ്യം. കിഴക്ക് നിന്നും വന്ന വനദേവത എന്ന സങ്കല്പമാണ് ഈ തെയ്യത്തിന്റേത്. മാവിലന്മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. കമ്പല്ലൂർ ഗ്രാമത്തിൻ്റെ സംരക്ഷകകൂടിയാണ് ആക്കോ ചാമുണ്ഡി.
ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും
വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
www.theyyamritual.com