Anthi Kutti Chathan Theyyam - അന്തി കുട്ടിച്ചാത്തന് തെയ്യം
ശിവ പർവ്വവതിമാർ വള്ളുവനും വള്ളുവത്തിയുമായി വേഷം മാറി ജനിച്ച പുത്രൻ അന്തി കുട്ടിച്ചാത്തൻ തെയ്യമായി കെട്ടിയാടുന്നു. കാസറഗോഡ് ജില്ലയിലെ ആരവത്ത് മാട്ടൈങ്ങാനം കഴകം ശ്രീ പൂബാണംകുഴി ക്ഷേത്രത്തിൽ ഈ തെയ്യം കെട്ടിയാടുന്നുണ്ട്.
ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും
വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
www.theyyamritual.com