SEARCH


Athiraalamma Theyyam (അതിരാളമ്മ തെയ്യം)

Athiraalamma Theyyam (അതിരാളമ്മ തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


തലശ്ശേരി അണ്ടലൂര്‍ കാവില്‍ വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഭഗവതി തെയ്യമാണ്‌ അതിരാളാന്‍ ഭഗവതി. ശ്രീരാമ പത്നിയായ സീതാ ദേവിയാണ് അതിരാളന്‍ ഭഗവതി. ഈ തെയ്യത്തിന്റെ കൂടെ കാണുന്ന മക്കള്‍ തെയ്യങ്ങള്‍ ലവനും കുശനുമാണെന്നാണ് ഐതിഹ്യം. എന്നാല്‍ അതിരാളന്‍ കോട്ട ഭരിച്ചിരുന്ന കഞ്ഞിക്കന്നിയുടെ സ്മരണയുണര്‍ത്തുന്നതാണ് അതിരാളന്‍ ഭഗവതിയെന്ന ഒരു വിശ്വാസവും ഉണ്ടത്രേ. ഈ തെയ്യം കെട്ടുന്ന ആള്‍ തന്നെയായിരിക്കും ദൈവത്താര്‍ തെയ്യവും കെട്ടുക.
അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848