SEARCH


Chaalkavil Bhagavathy Theyyam (ചാല്‍ക്കാവില്‍ ഭഗവതി)

Chaalkavil Bhagavathy Theyyam (ചാല്‍ക്കാവില്‍ ഭഗവതി)
തെയ്യം ഐതീഹ്യം/THEYYAM LEGEND


പിലാത്തറ: പടന്നപ്പറത്ത് കുളപ്പുറത്ത് ആദിത്യന്‍ ഇല്ലം രക്തേശ്വരിപീഠം കളിയാട്ടം Feb 11 നും Feb 12നും നടക്കും. ശനിയാഴ്ച രാവിലെ ധര്‍മദൈവപൂജ, 10.30ന് ആഞ്ജനേയ അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകം, രാത്രി ഏഴിന് തോറ്റങ്ങള്‍ എന്നിവയുണ്ടാകും. ഞായറാഴ്ച രാവിലെ ആറിന് ധര്‍മദൈവം കവടിങ്ങാനത്ത് രക്തേശ്വരിയുടെ പുറപ്പാട് നടക്കും. ചാല്‍ക്കാവില്‍ ഭഗവതി, കുണ്ടോര്‍ചാമുണ്ഡി, കുറത്തി, ഭൂതം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങളും ഉണ്ടാകും
Photo credit : Nikhil Raj





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848