Embettu Theyyam - എമ്പേറ്റ് തെയ്യം
പരിയാരം എടവലത്ത് കോട്ടത്തും നെടുംപരിയാരം കോട്ടത്തും കെട്ടിയാടിച്ചു വരുന്ന ഒരു തെയ്യമാണ് എമ്പേറ്റ് (അഥവാ അമ്പേറ്റ്) ദൈവം തെയ്യം. രണ്ടു തവണ തോറ്റു പിന്മാറിയ പടയ്ക്ക് മുമ്പിൽ വീര യോദ്ധാവായ ദിവ്യരൂപൻ മുന്നേ മുക്കാൽ നാഴിക കൊണ്ട് വിജയം നേടുകയും ചെയ്തു. ഭക്തനായോരിടപ്രഭുവിൻ്റെ മുന്നിൽ അമ്പേറ്റ തിരുമാറോടെ ദർശനം നൽകി. അങ്ങനെ ദേവൻ അമ്പേറ്റ് (എമ്പേറ്റ്) തെയ്യമായി ആരാധിക്കാൻ തുടങ്ങി.
ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും
വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
www.theyyamritual.com