SEARCH


Maakavum Makkalum Theyyam (മാക്കവും മക്കളും തെയ്യം)

കുഞ്ഞിമംഗലം കടാങ്കോട്ട് നായര്‍ തറവാട്ടിലെ ഉണിച്ചെറിയയുടെ മകളാണ് കുഞ്ഞിമാക്കം. കോലത്തിരി രാജാവിന്റെ പട നായകരായ 12 സഹോദരന്മാര്ക്കിJടയില്‍ ഏക പെണ്ത രി. 12 ആണ്‍ മക്കള്ക്ക്ം ശേഷം ഒരു പാട്

Read More...

Marapuli Theyyam - മാരപുലി തെയ്യം

പുലി തെയ്യങ്ങൾ || Marapuli Theyyam - മാരപുലി തെയ്യം പുലിക്കണ്ടൻ തെയ്യം ശിവ ശക്തിയായും പുള്ളികരിങ്കാളി പാർവ്വതി ദേവിയായും ആരാധിച്ചുവരുന്നു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിയൂർ കണ്ണൻ,

Read More...

Maari Theyyam (മാരി തെയ്യം)

ദുഖങ്ങളും ദുരിതങ്ങളും വാരിവിതരുകയുകയാണ് കര്‍ക്കിടകമാസം. തോരാത്ത മഴയും കാറ്റും കോളും, ഇടിയും മിന്നലും ഉരുള്‍പൊട്ടലും പ്രളയവുമെല്ലാം നാടിനും നാട്ടാര്‍ക്കുമ്മേല്‍ അശാന്തിയുടെ

Read More...

Madayil Chamundi Theyyam - മടയിൽ ചാമുണ്ടി തെയ്യം

Madayil Chamundi Theyyam - മടയിൽ ചാമുണ്ടി തെയ്യം വണ്ണാടില്‍ തറവാട്ടില്‍ മൂത്ത പൊതുവാൾ സഹായി കുരുവാടന്‍ നായര്‍ക്കൊപ്പം നായാട്ട് നടത്തുമ്പോൾ കുറച്ചകലെ കാട്ടാട് ഇറങ്ങിയ ശബ്ദം കേട്ട് വില്ലു കുലച്ചു

Read More...

Malankurathi Theyyam - മലങ്കുറത്തി തെയ്യം

Malankurathi Theyyam - മലങ്കുറത്തി തെയ്യം നീലേശ്വരം തട്ടാച്ചേരി അടുക്കത്തായർ ഇല്ലത്ത് ഈ തെയ്യം കെട്ടിയാടുന്നുണ്ട്. കുന്നിൻ മകളായി അവതരിച്ചു ചൂലും കത്തിയും കുറ്റി മുറവും ധരിച്ചു

Read More...

Manaalan or Manavaalan Theyyam (മണാളന്‍ or മണവാളൻ തെയ്യം)

Pls help us to get more details on this theyyam മഡിയൻ കൂലോം കലശം ഒരുങ്ങുകയായി.പയ്യന്നൂർ പെരുമാളിൽ നിന്നും ഒരു വ്യാഴവട്ടക്കാലം തപസു ചെയ്ത് അള്ളടം മുക്കാതിന്റെയും അധികാരം ഏറ്റുവാങ്ങിയ താടിവച്ച തമ്പുരാൻ

Read More...

Manathana Kali Theyyam - മണത്തണ കാളി തെയ്യം

Manathana Kali Theyyam - മണത്തണ കാളി തെയ്യം മടപ്പുരകളിൽ കെട്ടിയാടപ്പെടുന്ന ശക്തിസ്വരൂപിണിയായ ഒരു ദേവതയാണ് മണത്തണ കാളി തെയ്യം. മിക്ക അമ്മദൈവങ്ങൾക്കും പിന്നിലുള്ളത് കാളീ സങ്കല്പങ്ങളാണ്. കാളി

Read More...

Manayil Pothi Theyyam - മനയില്‍ പോതി

Manayil Pothi Theyyam - മനയില്‍ പോതി താഴക്കാട്ടു തറവാട്ടിലെ സ്ത്രീ പ്ലാവില്‍ കയറി കറിക്കുള്ള ചക്ക പറിച്ചതറിഞ്ഞു കാരണവര്‍ തല്ലിയപ്പോള്‍ അപമൃത്യു വരിച്ചു ദൈവക്കരുവായി മാറിയതാണ് മനയില്‍ പോതി എന്ന

Read More...

Manenkavil Bhagavathy Theyyam (മാനേങ്കാവില്‍ ഭഗവതി)

മാനേങ്കാവില്‍ ഭഗവതിയും അരീക്കുളങ്ങര ഭഗവതിയും തളിപ്പറമ്പ് പൂക്കോത്ത് കൊട്ടാരം-മാനേങ്കാവ്

Read More...

Manikutti Sasthappan Theyyam (മണിക്കുട്ടി ശാസ്തപ്പൻ തെയ്യം )

മണിക്കുട്ടി ശാസ്തപ്പന് തെയ്യം. പൊന്ന്യം പുതുക്കുടി തറവാട് ശ്രീ കൂര്മ്പ ഭഗവതി ക്ഷേത്ര അരൂഡ ഗുരുസ്ഥാനം. ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ്‌ കുട്ടിച്ചാത്തൻ തെയ്യം അഥവാ

Read More...

Manjalamma Theyyam (മഞ്ഞാളമ്മ തെയ്യം)

രയരമംഗലത്തടിയോടിയുടെ പത്നി നരമ്പില്‍ തറവാട്ടിലെ പെണ്ണൊരുത്തിയായിരുന്നു. ഇവരുടെ കുലദേവത അസുരവിനാശിനിയായ കാളിയും. ഗര്ഭിംണിയായ ഈ സ്ത്രീ തറവാട്ടില്‍ പോകാന്‍ വാശി പിടിച്ചപ്പോള്‍

Read More...

Manjunathan Theyyam - മഞ്ജുനാഥൻ തെയ്യം

Manjunathan Theyyam - മഞ്ജുനാഥൻ തെയ്യം ബഹു ഭൂരിപക്ഷം തെയ്യങ്ങളും വടക്കുനിന്ന് തെക്കോട്ടേക്ക് വഴി ചാരി വന്നവരാണ്. വടക്ക് കോട്ടിക്കൊല്ലവും വില്ലാ പുരവും കടന്ന് കുന്ദാപുരത്തിനപ്പുറത്ത് നിന്ന്

Read More...

Manthramoorthy Theyyam (മന്ത്രമൂർത്തി തെയ്യം)

Manthramoorthy Theyyam performed at Ezhome Nangalam Kallen Tharavadu on Makaran 1 & 2 (January 15 & 16) Every Year.

Read More...

Marakalathamma Theyyam (മരക്കലത്തമ്മ തെയ്യം)

ശ്രീ ശൂല കുമാരിയമ്മ, ശ്രീശൂല കുഠാരിയമ്മ (മരക്കലത്തമ്മ): ശ്രീ ശൂലയില്ലത്തെ തിരുവടിത്തങ്ങള്‍ കപ്പലേറി കടല്‍ വാണിഭത്തിനു പോകവേ ഏഴു മാസം ഗര്‍ഭിണിയായ ഭാര്യ തടസ്സം നിന്നെങ്കിലും

Read More...

Maruthiyodan Kurikkal (Thondachan) Theyyam - മരുതിയോടന്‍ കുരിക്കൾ (തൊണ്ടച്ചന്‍) തെയ്യം

Maruthiyodan Kurikkal (Thondachan) - മരുതിയോടന്‍ കുരിക്കൾ (തൊണ്ടച്ചന്‍) തെയ്യം ഇല്ലത്തെ തമ്പുരാട്ടിയുടെ ഇംഗിതം നിഷേധിച്ചതിന്ന് ചെയ്യാത്ത കുറ്റം ചാർത്തപ്പെട്ട് അവസാനം ഒരു മരുതുമരത്തിൽ ജീവിതം

Read More...

Mecheri Chamundi Theyyam - മേച്ചേരി ചാമുണ്ഡി തെയ്യം

Mecheri Chamundi Theyyam - മേച്ചേരി ചാമുണ്ഡി തെയ്യം കല്ലങ്കര ചാമുണ്ഡിയുടെ മകൾ എന്ന സങ്കൽപ്പത്തിലാണ് മേച്ചേരി ചാമുണ്ഡിയുടെ (രക്തബീജേശ്വരി) ഉത്ഭവം. .ക്രോധവതി എന്ന അസുരന്റെ മകനാണ് രക്തബീജാസുരൻ.ശുംഭ

Read More...

Monthi Kolam (മോന്തി കോലം)

കുണ്ടോറപ്പൻറെ ദാസിയായ ദേവിയാണ് മോന്തിക്കോലം.കുണ്ടോറ ചാമുണ്ഡിയുടെ പരിവാരദേവതയാണ്.വേലൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

Read More...

Moolampetta Bhagavathy (മൂലംപെറ്റ ഭഗവതി..)

മൂലംപെറ്റ ഭഗവതി.. അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്നിയായ പാടികുറ്റിയമ്മയാണ് മൂലം പെറ്റ ഭഗവതി എന്ന ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്.മുത്തപ്പൻ കുന്നത്തൂർ പാടിയിൽ വരുന്നതിനു മുമ്പേ

Read More...

Mootha Bhagavathy Theyyam (മൂത്ത ഭഗവതി തെയ്യം)

രോഗങ്ങള്ക്ക് ദേവതാസങ്കല്പം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. തെയ്യാട്ടത്തില്‍ രോഗദേവതകളെ കാണാം. ഇവരില്‍ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്.

Read More...

Moovalamkuzhi Chamundi Theyyam - മൂവാളം കുഴി ചാമുണ്ടി തെയ്യം

Moovalamkuzhi Chamundi Theyyam - മൂവാളം കുഴി ചാമുണ്ടി തെയ്യം രാമായണ ഇതിഹാസത്തിലെ വീര പുരുഷനായ ബാലിയെ പ്രധാനം ചെയ്യുന്നു. തെയ്യാട്ടത്തിൽ ശ്രീ ബാലി തെയ്യം, നെടു ബാലിയൻ ദൈവം എന്ന പേരിലാണ് ഈ തെയ്യം

Read More...

Muchilot Bhagavathy Theyyam (മുച്ചിലോട്ട് ഭഗവതി തെയ്യം)

മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല എന്നാണു പറയപ്പെടുന്നത്. ഭഗവതിയുടെ മുഖത്തെഴുത്ത്‌ “കുറ്റിശംഖും പ്രാക്കും” എന്നാണു അറിയപ്പെടുന്നത്. സ്വാത്വിക ആയതിനാല്‍

Read More...

Mukri Pokkar Theyyam - മുക്രി പോക്കർ തെയ്യം

Mukri Pokkar Theyyam - മുക്രി പോക്കർ തെയ്യം മാലോം കൂലോത്ത് നാടുവാഴിയുടെ കണിശക്കാരനായ കാര്യസ്ഥനായിരുന്നു ആയോധവീരൻ കൂടിയായ പോക്കർ. പോക്കറുടെ കഴിവിലും സാമർഥ്യത്തിലും ഏറെ വിശ്വാസം വന്ന നാടുവാഴി

Read More...

Murikkacheri Kelu Theyyam - മുരിക്കഞ്ചേരി കേളു തെയ്യം

Murikkacheri Kelu Theyyam - മുരിക്കഞ്ചേരി കേളു തെയ്യം ഏകദേശം 400 വർഷങ്ങൾക്ക് മുൻപ് ചിറക്കൽ തമ്പുരാൻ്റെ സേനയിൽ നെടുംതൂണായി പ്രവർത്തിക്കുകയും മാടായി കോട്ടയുടെ സംരക്ഷകനായി കഴിയുകയും ചെയ്തിരുന്ന

Read More...

Muthachan Daivam (മുത്തച്ചൻദൈവം)

കൂളിക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (പതി) പാലക്കുന്ന് – കരിവെള്ളൂർ … (21 & 22-10-16) … ശ്രീ വിഷ്ണുമൂർത്തി; കരിഞ്ചാമുണ്ടി; കാലിച്ചാൻ ദൈവം; ഭദ്രകാളി; ഗുളികൻ; ധർമ്മദൈവം; ഇടക്കേൻ ഗുരിക്കൾ; മുത്തച്ചൻദൈവം; ഗുരുനാഥൻദൈവം; മന്ത്രമൂർത്തി; ചൊയ്യാർഗുരിക്കൾ; ഈറ്റമൂർത്തി; കൂമനാട്ടി എന്നീ തെയ്യക്കോലങ്ങൾ

Read More...

Muthala Theyyam (മുതല തെയ്യം)

കണ്ണൂര്‍ ജില്ലയിലെ ചില കാവുകളില്‍ മാത്രം കെട്ടിയാടുന്ന തെയ്യമാണ്‌ മുതലതെയ്യം. തൃപ്പണ്ടാരത്തമ്മ ദേവിയാണ് മുതല തെയ്യമായി കാവുകളില്‍ കെട്ടിയാടുന്നത്‌. മുതലയെ പോലെ ഇഴഞ്ഞു ക്ഷേത്രം വലം

Read More...

Muthappan Theyyam (ശ്രീ മുത്തപ്പൻ)

അയ്യങ്കര ഇല്ലത്ത് വാഴുന്നവർ എന്ന നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പത്നിയായ പാടിക്കുറ്റി അന്തർജ്ജനം ശിവഭക്തയായിരുന്നു. ശിവന് ബലിയായി അവർ പലതും അർപ്പിച്ചു.

Read More...

Muttil Chamundi Theyyam - മുട്ടിൽ ചാമുണ്ഡി തെയ്യം

Muttil Chamundi Theyyam - മുട്ടിൽ ചാമുണ്ഡി തെയ്യം രക്ത ചാമുണ്ഡി തെയ്യത്തിൻ്റെ നാമഭേദമാണ് ഈ തെയ്യം. രക്ത ചാമുണ്ഡി തെയ്യത്തിൻ്റെ ഐതീഹ്യം അറിയാൻ ആ തെയ്യത്തിൻ്റെ പേജ് കാണുക. മാട്ടൂൽ കുറുമ്പ കാവിലും,

Read More...

Nagakanni or Nagakanya Theyyam (നാഗ കന്നി - നാഗ കന്യ തെയ്യം)

നാഗാരാധനയുടെ ഭാഗമായുള്ള തെയ്യങ്ങളില്‍ പ്രസിദ്ധമായ തെയ്യങ്ങളാണ്‌ നാഗകന്നി, നാഗരാജന്‍, നാഗത്താന്‍, നാഗപ്പോതി മുതലായവ. മിക്കവാറും എല്ലാ കാവുകളിലും സര്പ്പരക്കാവുകള്‍ ഉള്ളതായി കാണാന്‍

Read More...

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848