Feb 25-27
Kumbam 13-15
ചുവാട്ട തെക്കെക്കര വലിയവീട് പണയക്കാട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം 2017 Feb 25-ന് തുടങ്ങും. 25ന് രാത്രി കണ്ണേറ് പാട്ട്, 26ന് ഉച്ചയ്ക്ക് 12ന് ഉച്ചബലി. 27ന് പുലര്‍ച്ചെ 4ന് ഭൈരവന്‍ രാവിലെ മുതല്‍ കന്നിക്കൊരു മകന്‍, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ ഉച്ചയ്ക്ക് 12ന് പണയക്കാട്ട് ഭഗവതി