തോറ്റംപാട്ടുപോലെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ഘടകമാണ് മുഖത്തെഴുത്ത്. ഓരോ തെയ്യങ്ങളേയും വ്യത്യസ്തമാക്കുന്നത് മുഖത്തെഴുത്താണ്. തെയ്യങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കുന്നതിനു
s