SEARCH


Aaryakkara Bhagavathy Theyyam (ആര്യക്കര ഭഗവതി തെയ്യം)

ആരിയര്‍ നാട് തുടങ്ങിയ അന്യ ദേശങ്ങളില്‍ നിന്ന് മരക്കലം വഴി ഇവിടെ ദേവതകള്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നാണ് വിശ്വാസം. അത്തരം മരക്കല ദേവതകളില്‍ ചിലത് തെയ്യാട്ടത്തില്‍ കാണാം.

Read More...

Aadimooliyaadan Daivam (ആദിമൂലിയാടൻ ദൈവം)

കെട്ടി ഇറങ്ങിയാൽ പിന്നെ വളരെ അധികം സമയം കഴിഞ്ഞേ മുടി അഴികൂ..യാത്രയാണ്‌ പ്രധാനം ..പുരുഷഗണത്തിൽ ഉള്ള തെയ്യങ്ങളിൽ പ്രാധാന്യവും ശക്തനുമായ ഒരു തെയ്യമാണെന്നാണ് പറഞ്ഞു കേൾകുന്നത്‌…

Read More...

Aakko Chamundi Theyyam (ആക്കച്ചാമുണ്ഡി തെയ്യം)

Aakko Chamundi Theyyam (ആക്കച്ചാമുണ്ഡി തെയ്യം)

Read More...

Aalaada Veeran Theyyam (ആലാട വീരൻ തെയ്യം)

കണ്ണൂര്‍ പഴയങ്ങാടി താവം വെള്ളൂവളപ്പില്‍ തറവാട്‌ കളിയാട്ടം മെയ്‌ പത്ത് പതിനൊന്നു തീയ്യതികളില്‍ നടക്കും കണ്ടനാര്‍കേളന്‍ ,വയനാട്ടുകുലവന്‍,ആലാട ഭഗവതി ,,വണ്ണാത്തിപോതി ,കമ്മിയമ്മ,പരാളിയമ്മ തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടും

Read More...

Aali Theyyam (ആലി തെയ്യം)

മുഖത്ത് കരിതേച്ച്, തലയില്‍ സ്വര്ണ്ണ നിറമുള്ള നീളന്‍ തൊപ്പിയും കഴുത്തില്‍ പൂമാലകളും ചുവന്ന സില്ക്ക് മുണ്ടും ധരിച്ചു കയ്യില്‍ ചൂരല്‍ വടിയുമായിട്ടാണ് ആലി തെയ്യത്തിന്റെ പുറപ്പാട്.

Read More...

Aaryappoomaala Theyyam (ആര്യപ്പൂമാല തെയ്യം)

മരക്കല ദേവതയായ ആര്യ പൂമാല ഭഗവതിയുടെ ആരാധന ഉള്ള സ്ഥലത്ത് കെട്ടിയാടിക്കുന്ന തെയ്യമാണ്‌ പൂമാരുതന്‍ തെയ്യം. എന്നാല്‍ ആര്യപൂമാല ഭഗവതിക്ക് കെട്ടിക്കോലമില്ല. എഴിമലക്കടുത്ത തീയ്യരുടെ

Read More...

Aaryappoonkanni Theyyam (ആര്യപ്പൂങ്കന്നി തെയ്യം)

ആരിയര്‍ നാട് തുടങ്ങിയ അന്യ ദേശങ്ങളില്‍ നിന്ന് മരക്കലം വഴി ഇവിടെ ദേവതകള്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നാണ് വിശ്വാസം. അത്തരം മരക്കല ദേവതകളില്‍ ചിലത് തെയ്യാട്ടത്തില്‍ കാണാം.

Read More...

Aayiramthengil Chamundi Theyyam (ആയിരംതെങ്ങിൽ ചാമുണ്ഡി തെയ്യം)

ചെറുകുന്നത്തമ്മയോടെപ്പം എഴുന്നളളി കോലത്ത് നാട്ടിലെ തളിവാരക്കടപ്പുറത്ത് (ആയിരംതെങ്ങ് ) വന്നിറങ്ങി ഉപവിഷ്ടയായി കോലത്ത് നാടിന്റെ മണ്ണിൽ ആദ്യമായി ഇവിടുത്തെ പട്ടിണിയും

Read More...

Aayitti Bhagavathy Theyyam (ആയിറ്റി ഭഗവതി തെയ്യം)

ആയിറ്റി ഭഗവതിയും ഉച്ചൂളികടവത്ത് ഭഗവതിയും: ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്ക് രണ്ടു കപ്പലുകളിലായി യാത്ര തിരിച്ച ദേവിമാരാണ്‌ ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും.

Read More...

Acchamma Theyyam (അച്ചമ്മതെയ്യം)

പട്ടുവം: ക്ഷേത്രത്തിലെ കളിയാട്ട ഉത്സവം ഏഴിനും എട്ടിനും നടക്കും. ഏഴിന് രാവിലെ എട്ടിന് പുരാണപാരായണം, വൈകിട്ട് 5.30ന് സംഗീതസന്ധ്യ. 7.15 മുതല്‍ കളിയാട്ട ചടങ്ങുകളും തെയ്യങ്ങളും ആരംഭിക്കും. 10

Read More...

Angakkaran Theyyam (അങ്കക്കാരൻ തെയ്യം)

കടത്തനാട്ടു സ്വരൂപത്തില്പ്പെട്ട പ്രദേശങ്ങളില്‍ മുന്നൂറ്റാന്മായര്‍ കെട്ടിയാടിക്കാറുള്ള തിറയാണ് അങ്കക്കാരന്‍. തീയ സമുദായക്കാരുടെ ആരാധനാ മൂര്ത്തികളില്‍ ഒന്നാണിത്. മറുതോലയുമായുള്ള

Read More...

Ankakkulangara Bhagavathy Theyyam (അങ്കക്കുളങ്ങര ഭഗവതി തെയ്യം)

അങ്കക്കുളങ്ങര ഭഗവതി അല്ലെങ്കിൽ പടുവളത്തിൽ പരദേവത പട ജയിക്കാൻ അവതരിച്ച യുദ്ധദേവതാ സങ്കൽപ്പമാണ്. പടുവളം നാട്ടിൽ നാടുവാഴികൾ നമ്മിൽ ഏറ്റുമുട്ടിയപ്പോൾ ശരി പക്ഷം ചേർന്ന് യുദ്ധം നയിച്ച മുന്ന് ദേവതകളിൽ ഒന്നാണ് അങ്കക്കുളങ്ങര ഭഗവതി. വണ്ണാൻ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്

Read More...

Anthiyurangum Bhootham Theyyam (അന്തിയുറങ്ങും ഭൂതം)

രാത്രിയിലാണ് ഭൂതത്തിന്‍റെ വരവ്. വന്നയുടനെ ഭഗവതിയുടെ തിരുനടയില്‍ നിന്ന് ചെണ്ടയുടെ താളത്തിനൊത്ത് നൃത്തം വെയ്ക്കുന്നു. ആ സമയത്ത് ഭൂതത്തിന് മുഖപ്പാളയില്ല. ഇരു കൈകളിലും ഓരോ പിടി

Read More...

Ardha Chamundi Theyyam (അർദ്ധ ചാമുണ്ഡി തെയ്യം)

അർദ്ധ ചാമുണ്ഡി തെയ്യം – പരമേശ്വരന്റെ ഹോമകുണ്ഡത്തിൽ നിന്നും പിറന്ന ദേവിയാണ്. വേലൻ, കോപ്പാളൻ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത് . ഈ തെയ്യം കെട്ടിയാടുന്ന പ്രധാന കാവുകൾ കോടല്ലൂർ ശ്രീ വിശ്വകർമ്മാ ദേവസ്ഥാനം, അർദ്ധ ചാമുണ്ഡിക്കാവ്, കാഞ്ഞിലേരി

Read More...

Areekkulangara Bhagavathy Theyyam (അരീക്കുളങ്ങര ഭഗവതി തെയ്യം)

തളിപ്പറമ്പ് പൂക്കോത്ത് കൊട്ടാരം-മാനേങ്കാവ്

Read More...

Asuraalan Daivam (അസുരാളൻ ദൈവം)

മരക്കല ദേവതകൾ ആരിയർനാട് തുടങ്ങിയ അന്യദേശങ്ങളിൽനിന്നു മരക്കലം വഴി ഇവിടെ ദേവതകൾ എത്തിച്ചേർന്നിട്ടുണ്ടെന്നാണു വിശ്വാസം. അത്തരം ‘മരക്കല ദേവത’കളിൽ ചിലത് തെയ്യാട്ടത്തിൽ

Read More...

Athiraalamma Theyyam (അതിരാളമ്മ തെയ്യം)

തലശ്ശേരി അണ്ടലൂര്‍ കാവില്‍ വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഭഗവതി തെയ്യമാണ്‌ അതിരാളാന്‍ ഭഗവതി. ശ്രീരാമ പത്നിയായ സീതാ ദേവിയാണ് അതിരാളന്‍ ഭഗവതി. ഈ തെയ്യത്തിന്റെ കൂടെ കാണുന്ന

Read More...

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848